ദുരഭിമാനത്തിന്റെ പേരിൽ ആലുവയിൽ പിതാവ് കൊലപ്പെടുത്തിയ പതിനാലുകാരി ഫാത്തിമ
ദുരഭിമാനത്തിന്റെ പേരിലാണ് സ്വന്തം പിതാവ് ആ പതിനാലുകാരി പെൺകുട്ടിയെ കൊന്നുകളഞ്ഞത്. മനസ്സിൽ മതത്തിന്റെ കൊടിയ വിഷം പടർന്നിരിക്കുന്ന ഏതൊരാളെപ്പോലെ ആയിരുന്നു ആ പിതാവും. ഇതരമതത്തിൽപെട്ട ആൺകുട്ടിയെ പ്രണയിച്ചതിനാലാണ് പേരിലാണ് പെണ്‍കുട്ടിയെ പിതാവ് അതി ക്രൂരമായി മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളം സമൂഹത്തെ ഞെട്ടിപ്പിച്ച ആ ക്രൂരത സംഭവിച്ചത് . പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ആലുവ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമ നവംബർ 7നു മരണത്തിന് കീഴടങ്ങി . […]
Read More