ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും വെറും മിഥ്യയോ, രാജ്യവും ലോകവും നടക്കുന്നത് പിന്നിലേക്കോ?
ലിംഗസമത്വത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും കാര്യത്തിൽ ഇന്ത്യ പിന്നോട്ട് പോവുകയാണെന്ന് യുഎൻ വിമന്റെ സെപ്തംബറിൽ പുറപ്പടുവിച്ച റിപ്പോർട്ട് പറയുന്നു. യുഎൻ വിമന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീ ശാക്തീകരണവും ലിംഗസമത്വവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് ലോകം വളരെ അകലെയാണ്, ഇക്കാര്യത്തിൽ പല സർക്കാരുകളുടെയും മനോഭാവം പൂർണ്ണമായും ദുർബലവും ദിശാബോധമില്ലാത്തതുമാണ്. ലിംഗസമത്വത്തിന്, ലോകം ഇപ്പോൾ ചെലവഴിക്കുന്നതിനേക്കാൾ 360 ബില്യൺ ഡോളർ കൂടുതൽ പ്രതിവർഷം ചെലവഴിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളും 2015-ൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അംഗീകരിച്ചു, […]
Read More