മത സമ്മേളനത്തിലെ സ്ഫോടനവും മുതലെടുപ്പിനുള്ള വർഗീയ രാഷ്ട്രീയ ചേരിയുടെ ശ്രമവും
രാജ്യത്തെ ഏറ്റവും സമാധാന പൂർണ്ണമായ സംസ്ഥാനം ഏതെന്നു ചോദിച്ചാൽ അത് കേരളമാണ് എന്ന് ഉറപ്പിച്ചു പറയേണ്ടി വരും. ഇന്ത്യയുടെ ജനസംഖ്യയിൽ 2.78 % മാത്രമാണ് കേരളത്തിലെ ജനസംഖ്യ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മത ജാതിയ വിദ്വേഷങ്ങൾ താരതമ്യേന വളരെ കുറവാണ് കേരളത്തിൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അടുത്തയിടെ കടന്നു കയറി മത വിദ്വേഷവും വെറുപ്പും വാരിവിതറുന്ന ചിലരെ കാണാതെയും ഇരുന്നു കൂടാ. എന്നിരുന്നാലും കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ മിക്കപ്പോഴും അവരെ തള്ളിക്കളയുകയും ചെയ്യുന്നു. ഞായറാഴ്ച കളമശേരിയിൽ ക്രിസ്ത്യൻ […]
Read More