ജയിലിനുള്ളിൽ തന്നെ ‘എല്ലാം’ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു – രാജ് കുന്ദ്ര തുറന്നു പറയുന്നു
അശ്ലീലസിനിമ നിർമാണ കേസുമായി ബന്ധപ്പെട്ട് .2021 സെപ്റ്റംബറിൽ വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായി. ഇപ്പോളിതാ രാജ്‌കുന്ദ്ര തന്റെ ജയിലിലെ ജീവിതത്തെ കുറിച്ചും താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ്. അക്കാലത്ത് കാര്യങ്ങൾ വളരെ മോശമായിരുന്നുവെന്ന് രാജ് പറഞ്ഞു, ഒരു ഘട്ടത്തിൽ ജീവൻ അവസാനിപ്പിക്കാൻ പോലും താൻ ചിന്തിച്ചുപോയി എന്ന് രാജ്‌കുന്ദ്ര പറയുന്നു. “എന്റെ ഭാര്യ (ശിൽപ ഷെട്ടി) ചോദിച്ചു , ‘നിങ്ങൾക്ക് വിദേശത്ത് താമസിക്കാൻ താൽപ്പര്യമുണ്ടോ രാജ്? നിങ്ങൾ ലണ്ടനിൽ […]
Read More