ഇന്ത്യയിലെ ബീഫ് ഉൽപ്പാദനവും കയറ്റുമതിയും ആഗോള മാംസവിപണിയിലെ കനത്ത മത്സരവും
കന്നുകാലികളെ കൊല്ലുന്നതും കടത്തുന്നതും സംബന്ധിച്ചു രാജ്യത്ത് പലയിടത്തും ആൾക്കൂട്ട അക്രമണങ്ങളും ഈ അടുത്ത കാലത്തായി കൊലപാതകങ്ങളും പലവട്ടം നടന്നിട്ടുണ്ട്. എന്നിരുന്നാലും പലപ്പോഴും ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യപ്പെടുന്നത് എന്ന് ഈ അക്രമങ്ങളെയും കൊലകളെയും അപലപിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാംസം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ, അതേസമയം ബീഫ് കയറ്റുമതിയിൽ ബ്രസീലിനൊപ്പം ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താൻ കടുത്ത മത്സരം നടത്തുകയുമാണ്. 2015ൽ ബീഫ് കയറ്റുമതിയിൽ അമേരിക്ക ബ്രസീൽ എന്നിവയെ […]
Read More