അവളിപ്പുഴവക്കത്തെ
പ്പുരയില്ക്കാ ലുവെക്കുകില്‍
പുത്തനാകും തോണി താനേ
കൂകും വസന്തകോകിലം
വിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍
മകരത്തിന്‍ കതിര്ക്ക റ്റ –
യേറ്റിപ്പൂമാതുപോലവെ
കണ്ണിനുവെളിച്ചമായി , പ്രാണ-
ഞരമ്പിന്ചുലടു രക്തമായ്
വന്നത്തുമോ പഞ്ചമിതന്‍
ചന്ദ്രക്കല കണക്കവള്‍
കാട്ടുമുല്ലകള്പൂവക്കുന്ന
വനവീഥിയിലൂടെവെ,
വരുമോ കുങ്കുമം തൊട്ട
സാന്ധ്യശോഭ കണക്കവള്‍ ?
